നോക്കിയ ഞെട്ടിച്ചു || Nokia 5.4 Malayalam Unboxing

  दृश्य 216,567

Jayaraj G Nath

17 दिन पहले

टिप्पणियाँ
Vipin Vipin
Vipin Vipin दिन पहले
Nokia എന്നുള്ള ബ്രാൻഡ് വിശ്വസിച്ച് വാങ്ങി moonjiya ലെ ഞാൻ ... ഈശ്വരാ ഇത് ഇടക്ക് dead ആവും
Razi Ramalan
Razi Ramalan 2 दिन पहले
ഒരുപാട് മാറ്റം ഇനിയും വരണം എന്നാലേ ഞാൻ വാങ്ങൂ........😊display full hd/amoled.....👍
jahangeer minzam
jahangeer minzam 2 दिन पहले
ഒരു ക്ലാരിറ്റി ഇല്ലാത്ത ക്യാമറയാണ്.. തല്ലിപ്പൊളി..
VI VE K
VI VE K 3 दिन पहले
Review cheyyunnel jayarajettane pole cheyyanam Manath nokki vare paranjtharum ejjathi 🔥🔥🔥🔥🔥🌪🌪🌪😂😂😂
Akshay Dev
Akshay Dev 4 दिन पहले
നോക്കിയ ഫോണുകൾക്ക് പൊതുവേ ചാർജിങ് സ്ലോട്ട് complaint ഭയങ്കര കൂടുതൽ ആണ്....
CBM Lakshadweep
CBM Lakshadweep 4 दिन पहले
RAM&ROM എത്ര എന്ന് പറഞ്ഞില്ലല്ലോ..🤔
CBM Lakshadweep
CBM Lakshadweep 4 दिन पहले
ഞാൻ ആദ്യം മുതൽ ഉപയോഗിച്ച ഫോണ് Nokia.. ഇന്നും ഏറ്റവും പ്രിയം NOKIA കൂടുതൽ നല്ല തിരിച്ചുവരവ് പ്രദീക്ഷിക്കുന്നു...
libin thomas varghese
libin thomas varghese 4 दिन पहले
nokia 5.4 have notification light same as nokia 4.2 ?
sanju thomas
sanju thomas 4 दिन पहले
നോക്കിയ 5.4 വാങ്ങാൻ തിരുമാനിച്ചു: കാരണം 6.1 plus ഉപയോഗിക്കുന്ന എനിക്ക് ഇതിൻ്റെ നെറ്റീൻ്റെ സ്പീഡ് വളരെ ഇഷ്ടപ്പെടു:
Jeffy Francis
Jeffy Francis 5 दिन पहले
👍
joseph k d
joseph k d 6 दिन पहले
NOKIA ഇപ്പോഴും മാർക്കറ്റ് പഠിച്ചിട്ടില്ല എന്ന് മനസ്സിലായി..
Adith appu
Adith appu 7 दिन पहले
Price... ethra aahn
Sandeep Supran
Sandeep Supran 7 दिन पहले
Processor Atha?
Rijas Jachu
Rijas Jachu 7 दिन पहले
Ivide aarum nettiyilla
kumar kumar
kumar kumar 7 दिन पहले
Good. Phone.. ഞാൻഫോൺ ഉപയോഗിക്കാൻ തുടങ്ങിയ അന്ന് മുതൽ.. ഇപ്പോൾ വരെ nokia ഉപയോഗിക്കുന്നത്.. ഇപ്പോൾ 7.2ഉപയോഗിക്കുന്നത്..👍
sreeraj a s
sreeraj a s 8 दिन पहले
SD card എത്ര ഇടാം
Sunny U.M
Sunny U.M 8 दिन पहले
Samsung A12 Review Cheyyamo?
Tech Guru 4 U
Tech Guru 4 U 9 दिन पहले
പാമ്പ് ആപിൾ തിന്നുന്ന ഗെയിം ഉണ്ടോ അതിൽ 🥰
Saheer Crk
Saheer Crk 9 दिन पहले
Camera enghnd Arengilum use chitho
ani 2
ani 2 9 दिन पहले
iPhoneനുംതിന്റ കൂടെ ഇപ്പോഴും Nokia ഉപയോഗിക്കുന്നു Battery pack up nokia കഴിഞ്ഞേ ഉള്ളൂ
Anup Thomas
Anup Thomas 9 दिन पहले
price : 13999
Anup Thomas
Anup Thomas 9 दिन पहले
price : 13999
ullas 1988 Kerala
ullas 1988 Kerala 9 दिन पहले
നല്ല മണം 🤣🤣🤣🤣 ഹഹഹ
JBR VFC
JBR VFC 9 दिन पहले
Nokia phone upayogichu thudangiyathu annu nammal ipo palla palla phone vannu poyi
BASIL
BASIL 9 दिन पहले
Aduth series erangattea nokam
Hari Krishna
Hari Krishna 10 दिन पहले
I phone ഒക്കെ ഇറക്കുന്നത് പോലെ ഒരുപാട് വലിപ്പം ഒന്നും ഇല്ലാത്ത നന്നായ് കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന നല്ല ഫോണുകൾ കമ്പനികൾ ഇറക്കാത്തതു എന്താണ്, lexury iphones അല്ലാതെ 20000 ഒക്കെ നിരക്കിൽ അത്യാവശ്യം നല്ല ക്യാമറാ ബാറ്ററി പ്രോസസർ ഒക്കെ വച്ച് ഫോൺ ഉണ്ടെങ്കിൽ അതിനും ആവശ്യക്കാർ ഉണ്ടാകില്ലേ,
Alex Anto
Alex Anto 10 दिन पहले
നോക്കിയ വേറെ ലെവൽ 👌👌👌
ᴀᴍᴀʟ ѕ ɴᴀɪʀ
ᴀᴍᴀʟ ѕ ɴᴀɪʀ 10 दिन पहले
Jayarajettan use cheyyunna phone yetha...???!
ACR Creations entertrainmnt
ACR Creations entertrainmnt 10 दिन पहले
പൈസ എത്ര
Pepe
Pepe 10 दिन पहले
Njan nokia C3 ann😭😭
Pushpalatha R
Pushpalatha R 10 दिन पहले
N70, N72, N73, N85, N96 2010 il eh flagship fones. Mine was N70.
Malaysian 360
Malaysian 360 11 दिन पहले
Nokia...athoru vikaaram aayirunnu 😍
Kumaran Kk
Kumaran Kk 11 दिन पहले
Nalla manam😀😊
sanjus vlogz
sanjus vlogz 11 दिन पहले
Price
Arun Raj N
Arun Raj N 11 दिन पहले
Jayaraj chettoo.. i plan to buy a new mobile,could you please suggest me phone with decent camera,good display and decent batteru backup and less weight.. my choices are samsung a51,poco x2,m31s,realme x7.currently i am using samsung galaxy a6
MACK
MACK 11 दिन पहले
I am using Nokia 1 🤗
മായാവി __
മായാവി __ 11 दिन पहले
ബ്രോ rate എത്ര ആണ്
MANOJ M
MANOJ M 12 दिन पहले
Nokia2 express music എന്ന model ഉപയോഗിച്ചവർ ഉണ്ടോ ??
Ajay Kumar
Ajay Kumar 12 दिन पहले
What's the price of this phone
Kunjimon Cholayil
Kunjimon Cholayil 12 दिन पहले
mobile adakkam manath nokkunnu chche🤦🏻‍♂️🤦🏻‍♂️🤦🏻‍♂️athonn nakki nokkada chilappo taste undavum😇😇😇😇
iam Battalion
iam Battalion 12 दिन पहले
Nokia 5.4 Boxil അതിന്റെ time 5:40😁
ramees kdy
ramees kdy 12 दिन पहले
Smart watch eadha use cheyyunne
MOBi CRaFT
MOBi CRaFT 12 दिन पहले
പോരാ... എടുത്ത് പെടാൻ നിക്കണ്ട
Jishnu prasad
Jishnu prasad 12 दिन पहले
Studio Tour nadathuvo Chetta
king king
king king 12 दिन पहले
ക്യാമറ മോഡൽ ഒരു ലൂക്കില്ല
s ʜ ᴀ ʙ ᴀ s
s ʜ ᴀ ʙ ᴀ s 12 दिन पहले
Processer vere aarelum vann parayuo aavoo....🙄
Riya Z R azz
Riya Z R azz 12 दिन पहले
Nokia ഉടായിപ്പ് വിട്ടിട്ടില്ല ലേ
Biju K V
Biju K V 12 दिन पहले
10k+ anengil ith eduthitt oru artham illa guys✌😢
Jithin Jithin
Jithin Jithin 12 दिन पहले
Nokia uyirr😜😜😜
Sunil Kumar Arickattu
Sunil Kumar Arickattu 12 दिन पहले
Type c ആണോ? charging port?
SAINUDHEEN PARAPPARAKKAL
SAINUDHEEN PARAPPARAKKAL 12 दिन पहले
Nokia വങ്ങല്ലെ.... പറ്റ അബദ്ധം ഫോൺ
kochikaran 43
kochikaran 43 13 दिन पहले
price
Johny As
Johny As 13 दिन पहले
Ok
ShefeeQ
ShefeeQ 13 दिन पहले
പണ്ട് പാമ്പ് ഗെയിമും ഇട്ട് ബാക്കി ഉള്ള സ്മാർട്ട്‌ ഫോണുകളെ noki ഇരുന്ന nokia
VNK media
VNK media 13 दिन पहले
aareya njettichath kunjootta
المِصْبَاحْ ولٰانْجَيرٖى
المِصْبَاحْ ولٰانْجَيرٖى 13 दिन पहले
RAM STORAGE ?
Abdul Rahoof Rahoof
Abdul Rahoof Rahoof 13 दिन पहले
ഒരു കാലത്ത് ഫോൺ രാജക്കാൻമാർ നോക്കിയ തന്നെ ഞാൻ നോക്കിയ ഫോൺ ഇഷ്ടാപെടുന്ന ആളാണ്
TECH 7.o
TECH 7.o 13 दिन पहले
Ithinu procceser onnum ille 😂😂😂
pes gols
pes gols 13 दिन पहले
Ram ethra ya
Fazal M7
Fazal M7 13 दिन पहले
Kodam polthe phone😵
Manoj Parambath
Manoj Parambath 13 दिन पहले
ചിഞ്ഞുനാറിയ മണം ഈ ഫോൺ പോക്കാ ഞാൻ നോക്കിയ ഫോൺ കൊറേ ഉപയോഗിച്ചു പിച്ചർ പോക്കഅതു പോലെ ഫോൺ എപ്പോള്ളു സ്റ്റേക' ആവും bsnl സിം റൈഞ്ജ് തീരെ ഇല്ല അങ്ങനെ പല കംപ്ലയിന്റ് ഉണ്ട് എനി ഒരിക്കലും നോക്കിയാ ഫോൺ ഉപയോഗിക്കില്ല
CRUZER Gaming
CRUZER Gaming 13 दिन पहले
Jayarajetta njan korch vazhuki🥰🥰
Shyam Noronha
Shyam Noronha 13 दिन पहले
You have not mentioned anything about its RAM and Internal Memory. Other specs seems to be good.
MediaGle
MediaGle 13 दिन पहले
Nokia 💪
Surya Karnan
Surya Karnan 13 दिन पहले
Ok Google ennu paranjathum eniku open aayi😄
kunhahammed kutty cp
kunhahammed kutty cp 13 दिन पहले
5g support?
Finu' s Qatarwala
Finu' s Qatarwala 13 दिन पहले
അന്ന് നല്ലോണം പിയിഞ്ഞില്ലേ ഞാൻ അന്ന് വാങ്ങിയ നോർമൽ ഫോൺ ഇപ്പോൾ 2smart ഫോൺ വാങ്ങാം
Akshay vlges
Akshay vlges 13 दिन पहले
Please buy infinix zero 8 from its oficial site of infinix it is avalable their please
Quilon Vlogs
Quilon Vlogs 13 दिन पहले
Price In Malaysia Price Of 4GB + 64GB:MYR 931 Price Of 6GB + 128GB:MYR 973 MYR 1 = 17.95 INR
Aneesh C B
Aneesh C B 13 दिन पहले
Ok google എന്നു പറഞ്ഞപ്പോൾ എനിക്ക് മാത്രമാണോ voice assistant വന്നത്?
Vishnu Bchandran
Vishnu Bchandran 13 दिन पहले
Which is the processor
jais sahib
jais sahib 13 दिन पहले
Need wireless charger...അല്ലെങ്കിൽ C PORT QUALITY കൂട്ടണം...
Anwar Anjeliyil
Anwar Anjeliyil 13 दिन पहले
👍
Ali Askar Calicut
Ali Askar Calicut 13 दिन पहले
സ്റ്റോറേജ് എത്ര ഉണ്ട്,, റാം, and റോം
jithu jithu'z jithu
jithu jithu'z jithu 13 दिन पहले
സൗദി 750 SAR
Zayan Zayan
Zayan Zayan 13 दिन पहले
മണമുള്ള ലോകത്തെ ആദ്യ ഫോൺ
Sahad Noonheri
Sahad Noonheri 13 दिन पहले
മൊബൈൽ ഫോൺ വാങ്ങുന്നില്ലെങ്കിലും താങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് 👍👍
Sachin Jose
Sachin Jose 13 दिन पहले
Price ethraya
noushad panikkaveettil
noushad panikkaveettil 14 दिन पहले
Price
Sit Talk
Sit Talk 14 दिन पहले
മോട്ടിവേഷൻ ട്രൈനർമാരെ കൊണ്ട് മാറ്റിപ്പറയിപ്പിക്കുമോ??
Gopika R
Gopika R 14 दिन पहले
Power varate💥
Sandeep Joseph
Sandeep Joseph 14 दिन पहले
Ente phone nokia anu 😀❤️
D LC tech media
D LC tech media 14 दिन पहले
3:00 nalla manam😂😂
Roshan Thomas
Roshan Thomas 14 दिन पहले
Nokia de oru android phonum edukkalle🎤🎤 Nokia phone user anu... Ippazhum build quality mathrame... Ollu... Velel kallu kitti illel pattikkittu eriyam
Jithin Mk
Jithin Mk 14 दिन पहले
Head set quality test cheythilla..🥰
R World
R World 14 दिन पहले
ആ കവറിൽ കാണിച്ചിരിക്കുന്ന മൊബൈലിന്റെ പടത്തിൽ സമയം 05.40🤣🤣🤣🤣
ɪᴠɪɴ ᴛɪᴛᴜs
ɪᴠɪɴ ᴛɪᴛᴜs 14 दिन पहले
Nokia power⚡️
Rashid Gafoor Pazhamallur
Rashid Gafoor Pazhamallur 14 दिन पहले
Prize?
SUMITH P CHANDRAN
SUMITH P CHANDRAN 14 दिन पहले
കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ നോക്കിയ ഫോൺ ഉപയോഗിക്കുന്നു.
WILD MAN
WILD MAN 14 दिन पहले
പണ്ട് നോക്കിയ ഫിൻലാൻഡ് ആണോന്നു തുറന്നു നോക്കിയിരുന്ന ഒരു കാലം
MIDHUN VT
MIDHUN VT 14 दिन पहले
Njan ennum nokia lover, ippo 5.1 plus, best performance,trusted and always it provides classic designs highly recommended
Sabayana786 Sabayana786
Sabayana786 Sabayana786 14 दिन पहले
a31 enganje undu
Feliz Grecious
Feliz Grecious 14 दिन पहले
Nokia 6.1 plus ആണ് ഞാൻ ഉപയോഗിക്കുന്നത്
ashfaq kunhammed
ashfaq kunhammed 14 दिन पहले
Nigale vagiyathanno alla nigallakke kanikan thannatheanno
David p Samuel
David p Samuel 14 दिन पहले
Ram and storage
olayam
olayam 14 दिन पहले
നല്ല മണം.. അത് നനന്നായിട്ടുണ്ട്.😷😜
m anas21
m anas21 14 दिन पहले
Processor paranjillallooo
Abhi 95
Abhi 95 14 दिन पहले
Ok Google പറഞ്ഞപ്പോൾ എൻ്റെ ഫോണിലെ assistamt on aay 😂
Vishnu
Vishnu 14 दिन पहले
Chetta processor etha ennokke paryam ketto . Camera and software mathram alla ippa pillar ellam processor and performance nokiya phn edkkne .ath kond next video thott enkilum processor and gaming onn ulpedthanam . Oke beii👍
Abhinand. S
Abhinand. S 14 दिन पहले
Processer
Setting Se Meeting | the mridul | Pragati | Nitin
11:37
Love Guru || Nazarbattu || Pawan Yadav
20:10
Nazar Battu
दृश्य 384K
Samsung Galaxy F62 Malayalam Unboxing
14:34
Jayaraj G Nath
दृश्य 172K
Setting Se Meeting | the mridul | Pragati | Nitin
11:37
Love Guru || Nazarbattu || Pawan Yadav
20:10
Nazar Battu
दृश्य 384K
BOMB..💣 BOX PRANK ON PAMI..🤣🤣 SHE SCARED
19:08
SUHAIL - VLOGGER
दृश्य 519K
What you didn't know about Xiaomi.
13:48
Mrwhosetheboss
दृश्य 1.9M
KHANE ME KYA KHAYE?🤤 | Chinki Minki
0:15
Chinki Minki
दृश्य 1.2M
Bulletproof Glass Vs Potato Canon - Shocking Results
6:19
MR. INDIAN HACKER
दृश्य 3.6M
Biggest Tech Collab ⚡⚡⚡  Which Mobile We USE ? 5th Year Special Collab
9:00
TAMIL TECH - தமிழ் டெக்
दृश्य 243K